Surprise Me!

ഇന്ത്യ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് | Oneindia Malayalam

2019-08-02 187 Dailymotion

The ODI World Cup Done, Time For India to Now Focus on T20Is<br />ലോകകപ്പിലെ സെമി തോല്‍വിക്കുശേഷം ഇന്ത്യ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. വെസ്റ്റിന്‍ഡീസുമായുള്ള ടി20 പരമ്പരയിലൂടെയാണ് ഇന്ത്യ സജീവമാകുന്നത്. അമേരിക്കയിലെ ഫ് ളോറിഡയില്‍ ആദ്യ രണ്ട് ടി20 മത്സരം കളിച്ചശേഷം ടീമുകള്‍ വെസ്റ്റിന്‍ഡീസില്‍വെച്ച് ശേഷിക്കുന്ന മത്സരം കളിക്കും. <br />

Buy Now on CodeCanyon